¡Sorpréndeme!

മാധ്യമപ്രവര്‍ത്തക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Oneindia Malayalam

2020-04-27 125 Dailymotion


viral video of fearless journalist christin welker


തലനാരിഴയ്ക്കാണ് ക്രിസ്റ്റിന്‍ രക്ഷപ്പെട്ടത്. സാധരണഗതിയില്‍ ഇത്തരം ഒരു സംഭവമുണ്ടായാല്‍ അവിടെ നില്‍ക്കുന്നയാള്‍ ഒന്ന് ഞെട്ടുകയെങ്കിലും ചെയ്യും. എന്നാല്‍ അത് ശ്രദ്ധിക്കാതെ വളരെ ശാന്തയായി തന്നെ അവര്‍ ജോലി തുടരുന്നതും വിഡിയോയില്‍ കാണാം.